ചന്ദ്ര ദിനത്തോടനുബന്ധിച് രാവിലെ അസംബ്ലിയിൽ ചന്ദ്രദിനത്തെകുറിച്ച ഒരു കുറിപ്പ് വായിച്ചു. ചന്ദ്രദിനത്തോടനുബന്ധിച്ചു് LP, UP ക്ലാസ്സുകളിൽ പതിപ്പ് മത്സരം നടത്തി. രണ്ടു വിഭാഗത്തിലെ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. 23 / 07 / 2019 ചന്ദ്ര ദിനത്തോടനുബന്ധിച്ചു LP, UP ക്ലാസ്സുകളിൽ ക്വിസ് നടത്തി. ഉച്ചതിഞ്ഞു 4 മണിക്ക് സ്കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു് എല്ലാ സമിതിയുടെയും മീറ്റിംഗ് കൂടി.
No comments:
Post a Comment