07 / 06 / 2019 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി. വാർഡ് കൗൺസിലർ സുജീഷ് വൃക്ഷതൈ വിതരണം ചെയ്തുകൊണ്ട് ഉദ്‌ഘാടനം ചെയ്തു. അതിനുശേഷം പ്രകൃതിസംരക്ഷണ സംഘം അനീഷ് ഉലഹന്നാൻ പ്രകൃതി സംരക്ഷണത്തെ കുറിച്ച കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ആയുർവേദ മെഡിക്കൽ ഓഫ് ഇന്ത്യയുടെ കുന്നംകുളം അംഗം DR ഹനിനി 'ആയുർവേദ രീതികളും ജീവിത രീതിയും' എന്ന വിഷയത്തെ കുറിച്ച വിശദീകരിക്കുകയും ചെയ്തു. പരിപാടിയിൽ രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു.
No comments:
Post a Comment